നീറ്റ് ഇല്ലാതെ നീറ്റ് പരീക്ഷ നടത്തി യുവാക്കളിൽ നീറ്റലുണ്ടാക്കുന്ന നരേന്ദ്രൻ്റെ ക്രമക്കേടിനെതിരെ നൈറ്റ്‌ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്‌.

നീറ്റ് ഇല്ലാതെ നീറ്റ് പരീക്ഷ നടത്തി യുവാക്കളിൽ നീറ്റലുണ്ടാക്കുന്ന നരേന്ദ്രൻ്റെ ക്രമക്കേടിനെതിരെ നൈറ്റ്‌ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്‌.
Jul 7, 2026 08:42 AM | By PointViews Editor

കണ്ണൂർ : നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ദർമെന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ രാജ്യ വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ദേശീയ സെക്രട്ടറി ഷംസീർ അൻസാരി ഖാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി Adv :വിപി അബ്ദുൽ റഷീദ്   രാഹുൽ വെച്ചിലോട്ട്,നിമിഷ രഘുനാഥ്,മുഹ്സിൻ, എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡണ്ട്‌ റിൻസ് മാനുവൽ മഹിത മോഹൻ, സുധീഷ് വെള്ളച്ചാൽ, ജില്ലാ ജനറൽ സെക്റട്ടറി മിഥുൻ മാറോളി, അക്ഷയ് പറവൂർ, സുബീഷ്. നിധിൻ കോമത്ത്, വിപിൻ, ജിബിൻ. രാഹുൽ എം,ബ്ലോക്ക് പ്രസിഡണ്ട്മാർ നിധിൻ നടുവനാട്, രാഹുൽ പുത്തമ്പുരയിൽ, ജിതിൻ കൂടാളി, പ്രിൻസ്, അമൽ കുട്ടിയാറ്റൂർ, നികേറത് നാറാത്ത്, നവനീത് നാരായണൻ, അഷ്റഫ് തുടങ്ങിയവർ നേതൃത്വം വഹിച്ചു.

The Youth Congress held a night march against Narendra's irregularities in conducting the NEET exam without NEET, creating confusion among the youth

Related Stories
സംസ്കാരവും രാജ്യത്തിൻ്റെ വളർച്ചയും കൃസ്ത്യൻ സഭകളുടെ സംഭാവനയെന്ന് ഓൾ ഇന്ത്യാ കാത്തലിക് യൂണിയൻ

Jul 27, 2026 01:56 PM

സംസ്കാരവും രാജ്യത്തിൻ്റെ വളർച്ചയും കൃസ്ത്യൻ സഭകളുടെ സംഭാവനയെന്ന് ഓൾ ഇന്ത്യാ കാത്തലിക് യൂണിയൻ

സംസ്കാരവും രാജ്യത്തിൻ്റെ വളർച്ചയും കൃസ്ത്യൻ സഭകളുടെ സംഭാവനയെന്ന് ഓൾ ഇന്ത്യാ കാത്തലിക്...

Read More >>
73,024 പുതിയ മുൻഗണനാ കാർഡ്; ആഗസ്റ്റ് മുതൽ സൗജന്യറേഷനെന്നും മന്ത്രി അനൂപ് ജേക്കബ്

Jul 27, 2026 11:13 AM

73,024 പുതിയ മുൻഗണനാ കാർഡ്; ആഗസ്റ്റ് മുതൽ സൗജന്യറേഷനെന്നും മന്ത്രി അനൂപ് ജേക്കബ്

73,024 പുതിയ മുൻഗണനാ കാർഡ്; ആഗസ്റ്റ് മുതൽ സൗജന്യറേഷനെന്നും മന്ത്രി അനൂപ്...

Read More >>
മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ മെമ്പർഷിപ് ക്യാംപയിൻ കണിച്ചാറിൽ നടത്തി.

Jul 26, 2026 10:29 PM

മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ മെമ്പർഷിപ് ക്യാംപയിൻ കണിച്ചാറിൽ നടത്തി.

മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ മെമ്പർഷിപ് ക്യാംപയിൻ കണിച്ചാറിൽ...

Read More >>
വസ്തുത വിരുദ്ധത പറയരുതെന്ന് കണിച്ചാർ പഞ്ചായത്തിനോട് മുൻ പ്രസിഡൻ്റ് ആൻ്റണി സെബാസ്റ്റ്യൻ.

Jul 26, 2026 02:16 PM

വസ്തുത വിരുദ്ധത പറയരുതെന്ന് കണിച്ചാർ പഞ്ചായത്തിനോട് മുൻ പ്രസിഡൻ്റ് ആൻ്റണി സെബാസ്റ്റ്യൻ.

വസ്തുത വിരുദ്ധത പറയരുതെന്ന് കണിച്ചാർ പഞ്ചായത്തിനോട് മുൻ പ്രസിഡൻ്റ് ആൻ്റണി...

Read More >>
ജനകീയ ആംബുലസ് എന്ന് പ്രചാരണം, പേര് കണിച്ചാർ പഞ്ചായത്തിന്, നിയന്ത്രണം സിപിഎം ലോക്കൽ സെക്രട്ടറിക്ക്, കണക്ക് വായുവിൽ, കമ്മിറ്റി ഭാവനയിൽ, പരാതിയുമായി കണിച്ചാർ പഞ്ചായത്ത് പൊലീസ് സ്റ്റേഷനിൽ

Jul 25, 2026 03:11 PM

ജനകീയ ആംബുലസ് എന്ന് പ്രചാരണം, പേര് കണിച്ചാർ പഞ്ചായത്തിന്, നിയന്ത്രണം സിപിഎം ലോക്കൽ സെക്രട്ടറിക്ക്, കണക്ക് വായുവിൽ, കമ്മിറ്റി ഭാവനയിൽ, പരാതിയുമായി കണിച്ചാർ പഞ്ചായത്ത് പൊലീസ് സ്റ്റേഷനിൽ

ജനകീയ ആംബുലസ് എന്ന് പ്രചാരണം, പേര് കണിച്ചാർ പഞ്ചായത്തിന്, നിയന്ത്രണം സിപിഎം ലോക്കൽ സെക്രട്ടറിക്ക്, കണക്ക് വായുവിൽ, കമ്മിറ്റി ഭാവനയിൽ, പരാതിയുമായി...

Read More >>
നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ !

Jul 24, 2026 09:29 AM

നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ !

നീറ്റ് പരീക്ഷ തട്ടിപ്പ് നടത്തുന്ന എൻടിഎ വെറും ഡൂക്കിലി സൊസൈറ്റി. പ്രതിവർഷ വരുമാനം ആയിരം കോടികൾ...

Read More >>
Top Stories